Tuesday, May 20, 2008

അവധൂതന്‍

വെളിച്ചത്തിലെ ഇരുട്ടും ഇരുട്ടിലെ വെളിച്ചവും അന്വേഷിച്ച്‌ ഒരു മനുഷ്യജന്മം

മഹാനഗരങ്ങളിലേയ്ക്ക്‌ വളരുന്നവര്‍..

ഒന്ന്.
പൊടിപടലം വാനോളം ഉയര്‍ത്തിക്കൊണ്ട്‌ ഒരു ജീപ്പ്‌ മുനിയാട്ടുകുന്ന് താഴ്‌വാരത്തു വന്നുനിന്നു. മൊത്തം എട്ടുപേരാണ്‌ അതില്‍നിന്നും അവിടെയിറങ്ങിയത്‌.